Friday, 15 April 2016

Strawberry ice cream



My 200th post.... I decided to serve a sweet recipe. One of the best ice cream recipe I ever made. My friends and family approved recipes. Found thousand watt smile in their faces when I served this :)


Ingredients

10 frozen strawberries (cut into small pieces and keep in freezer for 1-2 days)
1/3 portion of 400g sweetend condensed milk (approximately 130g)
100ml whipping cream
2 to 3 tbsp sugar (optional, you can alter the amount)

Preparation
For this ice cream recipe if you whip the cream (whipping cream) one day before and kept in refrigerator that will be more better
So I whiped the cream with sugar and kept in a bowl by covering aluminium foil. This I kept in refrigerature for 24 hr.

OK lets start the procedure 
Put frozen strawberry and condensed milk in a blender. Blend to make smooth paste.
Take out the whipped cream from fridge. Mix the cream with strawberry mixture. This mixing should be done very slowly.
Keep this in air tight container in freezer. After 6 hour mix this with spoon and again keep in freezer for 10-12 hour.

Your super yummy ice cream is ready


ആവശ്യമായ ചേരുവകൾ
10 frozen strawberries ( strawberries ചെറിയ കഷ്ണങ്ങളാക്കി ഫ്രീസറിൽ ഒന്ന് രണ്ട് ദിവസം വെച്ചാൽ frozen strawberries ആയി)
ഏകദേശം 130g  sweetend condensed milk (400g condensed മിൽക്കിന്റെ 1/3 ഭാഗമാണ് )
100ml whipping cream
രണ്ടോ മൂന്നോ tbsp പഞ്ചസാര (പഞ്ചസാര വേണ്ട condensed മിൽക്കിന്റെ മധുരം തന്നെ ധാരാളം എന്ന് തോന്നിയാൽ പഞ്ചസാര ചേർക്കേണ്ട)

ആകെ മൂന്ന് ചേരുവകൾ കൊണ്ട് ഉണ്ടാകുന്ന സിമ്പിൾ ഐസ് ക്രീം ആണ് ഇതെന്ന് മനസ്സിലായില്ലേ. കുറച്ചു കാര്യങ്ങൾ തലേ ദിവസം ഒരുക്കി വച്ചാൽ നല്ല ടേസ്റ്റ് ഉള്ള ഐസ് ക്രീം കഴിക്കാം.
whiping cream പഞ്ചസാരയും ചേർത്ത് നന്നായി whip ചെയ്തു ഒരു പാത്രത്തിലാക്കി അലൂമിനിയം ഫോണിൽ കൊണ്ട് കവർ ചെയ്തു ഏകദേശം 24  മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

അടുത്ത ദിവസം ഐസ് ക്രീമിന്റെ പണി തുടങ്ങാം

frozen strawberry ഒരു ജ്യൂസ് ബ്ലെൻഡറിൽ condensed മിൽക്കിന്റെ കൂടെ ഇട്ടു നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്കു മാറ്റി അതിലേക്കു നമ്മളുണ്ടാക്കി വെച്ച whipped cream യോജിപ്പിക്കുക. വളരെ സാവദാനത്തിൽ വേണം ക്രീം മിക്സ് ചെയ്യാൻ . ഇത് ഒരു air tight പാത്രത്തിലേക്കു മാറ്റി ഫ്രീസറിൽ വെക്കുക. 6 മണിക്കൂറിനു ശേഷം ഒന്ന് സ്പൂണ് കൊണ്ട് നന്നായി മിക്സ് ചെയ്യുക വീണ്ടും ഒരു പത്തു പന്ത്രണ്ടു മണിക്കൂറോളം ഫ്രീസറിൽ വെച്ചാൽ നമ്മുടെ ഐസ് ക്രീം ready :)

Post a Comment

Thank you for taking time

Your comment and suggestion will be my inspiration